ചക്ക കഴിച്ചാല്‍ ഇനി പോക്കറ്റ് കാലിയാകും.. അമ്മാതിരി വില | Oneindia Malayalam
2021-02-15 704 Dailymotion
Jackfruit shortage sparks price rise in Kerala കാലാവസ്ഥയിലുണ്ടായ മാറ്റം സംസ്ഥാനത്തെ ചക്കയുടെ വിളവിനെ സാരമായി ബാധിച്ചു.ലഭ്യത കുറഞ്ഞതോടെ ഒരു ചക്കയ്ക്ക് വില 400രൂപ വരെയായി.നിലവില്‍ കിലോഗ്രാമിന് 20 - 30 രൂപ നിരക്കിലാണ് വില്പന.